App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്‌ത രാജ്യം ?

Aഇന്ത്യ

Bകോംഗോ

Cസുഡാൻ

Dനൈജീരിയ

Answer:

D. നൈജീരിയ

Read Explanation:

• രണ്ടാമത് - ഇന്ത്യ, കോംഗോ • മൂന്നാമത് - പാക്കിസ്ഥാൻ • ഗർഭകാലത്തുണ്ടാകുന്ന മരണം, പ്രസവിച്ച് 42 ദിവസങ്ങൾക്കുള്ളിൽ സംഭവിക്കുന്ന മരണം, ഗർഭകാലത്ത് പിടിപെടുന്ന ഏതെങ്കിലും രോഗം മൂലം മരണപ്പെടുന്നത് എന്നിവയെല്ലാം മാതൃമരണനിരക്കിൽ ഉൾപ്പെടുന്നു • 2023 വർഷത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്


Related Questions:

2025 ൽ ലോക പത്രസ്വാതന്ത്രസൂചികയിൽ ഇന്ത്യയുടെ സ്ഥാനം
2025 ലെ ജർമ്മൻ വാച്ച് ക്ലൈമറ്റ് റിസ്ക്ക് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 30 (1993 മുതൽ 2022 വരെ) വർഷത്തിനിടയിൽ പ്രകൃതി ദുരന്തങ്ങൾ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
ഫോബ്‌സ് മാസിക 2025 ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
യു എൻ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക 2025 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ?