App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ബംഗാൾ ഉൾക്കടലിൽ ആദ്യമായി രൂപപ്പെട്ട ചുഴലിക്കാറ്റ് ഏത് ?

Aറിമാൽ

Bഅംഫാൻ

Cമിഥിലി

Dതേജ്

Answer:

A. റിമാൽ

Read Explanation:

• റിമാൽ എന്ന പേര് നിർദേശിച്ച രാജ്യം - ഒമാൻ • റിമാൽ എന്ന പേരിൻ്റെ അർത്ഥം - മണൽ • ബംഗ്ലാദേശിലെ ഖേപ്പുപാരയ്ക്കും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കും


Related Questions:

ഫെറൽ നിയമം എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ?

കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ആണ് ? 

1) മർദ്ദ വ്യത്യാസങ്ങൾ. 

2) കൊറിയോലിസ് ഇഫക്ട്. 

3) ഘർഷണം

മഞ്ഞ് തിന്നുന്നവൻ എന്നറിയപ്പെടുന്ന കാറ്റ് :
"അലമുറയിടുന്ന അറുപതുകൾ" എന്നറിയപ്പെടുന്ന വാതം ?
കാറ്റുകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ?