App Logo

No.1 PSC Learning App

1M+ Downloads
'ഹർമാറ്റൻ ഡോക്ടർ' വീശുന്ന പ്രദേശം ?

Aഓസ്ട്രേലിയ

Bഗിനിയ

Cസ്പെയിൻ

Dഇറ്റലി

Answer:

B. ഗിനിയ

Read Explanation:

  • പ്രാദേശിക വാതങ്ങൾ - വളരെ ചെറിയ പ്രദേശത്തെ മാത്രം ബാധിക്കുന്ന കാറ്റുകൾ

  • പ്രാദേശികമായുണ്ടാകുന്ന താപമർദ്ദ വ്യത്യാസങ്ങളാണ് പ്രാദേശിക വാതങ്ങൾ ഉണ്ടാകാൻ കാരണം

  • ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന പ്രാദേശിക വാതം - ഹർമാറ്റൻ

  • ഡോക്ടർ എന്നറിയപ്പെടുന്ന പ്രാദേശിക വാതം - ഹർമാറ്റൻ

  • 'ഹർമാറ്റൻ ഡോക്ടർ' വീശുന്ന പ്രദേശം - ഗിനിയ (ആഫ്രിക്ക)


Related Questions:

'മൺസൂൺ' എന്ന വാക്ക് രൂപപ്പെട്ട 'മൗസിം' എന്ന പദത്തിന്റെ അർത്ഥം?
ടൊർണാഡോ മൂലം ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടാകാറുള്ള രാജ്യം ഏതാണ് ?
2018ൽ സെപ്തംബറിൽ ഫിലിപ്പീൻസിൽ നാശം വിതച്ച ചുഴലിക്കാറ്റിൻറെ പേരെന്ത് ?
കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ ?
ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾക്കു 'ചക്രവാതം' (Cyclone) എന്ന പേരുനല്കിയതു ?