Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ബ്രിട്ടനിലെ ലീഡ് സർവ്വകലാശാല പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്ക് മാലിന്യം പുറംതള്ളുന്ന രാജ്യം ?

Aചൈന

Bയു എസ് എ

Cഇൻഡോനേഷ്യ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• ലോകത്തിൽ പുറംതള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ 17 ശതമാനവും ഇന്ത്യയിൽ നിന്നാണ് • പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ള രാജ്യങ്ങൾ - നൈജീരിയ, ഇൻഡോനേഷ്യ • റിപ്പോർട്ട് പ്രകാരം ലോകത്ത് പ്രതിവർഷം 5.7 കോടി ടൺ പ്ലാസ്റ്റിക്ക് മാലിന്യം പുറംതള്ളുന്നു


Related Questions:

2025 ജൂലായിൽ പ്രതിരോധ, ഭീകരവിരുദ്ധ ശ്രദ്ധ വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ ആറ് കരാറുകളിൽ ഒപ്പുവച്ച രാജ്യം ?
2024 ജനുവരിയിൽ ആഭ്യന്തര സംഘർഷത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏത് ?
ഗുരു നാനാക്കിൻ്റെ 555-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സ്മരണികാ നാണയം പുറത്തിറക്കിയ രാജ്യം ?
അടുത്തിടെ 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?
' Sabena ' is the national airline of which country ?