App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ബ്രിട്ടീഷ് രാജാവിൻറെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ "നൈറ്റ് കമാൻഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ" ലഭിച്ച ഇന്ത്യൻ ബിസിനസ്സുകാരൻ ആര് ?

Aസുനിൽ ഭാരതി മിത്തൽ

Bഗൗതം അദാനി

Cരവി പിള്ള

Dഎം എ യൂസഫലി

Answer:

A. സുനിൽ ഭാരതി മിത്തൽ

Read Explanation:

• ഭാരതി എൻഡർപ്രൈസസ് സ്ഥാപകനും ചെയർമാനും ആണ് സുനിൽ ഭാരതി മിത്തൽ • ചാൾസ് മൂന്നാമൻ രാജാവായ ശേഷം ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആണ് സുനിൽ ഭാരതി മിത്തൽ • ഇന്ത്യ-യു കെ വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിൽ പങ്ക് വഹിച്ചതിനാണ് ബഹുമതി ലഭിച്ചത്


Related Questions:

75-ാമത് പ്രൈംടൈം എമ്മി പുരസ്‌കാരത്തിൽ മികച്ച ഡ്രാമാ പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?
2024 ൽ നൽകിയ 77-ാമത് ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് ആര് ?
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2022-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബെൽ സമ്മാനം നൽകിയത് ?
2023 ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാര ജേതാവ് ?
Who is the recipient of Nobel Prize for Economics for the year 2018?