App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ലോക വ്യാപാര സംഘടനയിൽ അംഗമായ പുതിയ രാജ്യങ്ങൾ ഏതെല്ലാം ?

Aസുഡാൻ, ഇറാൻ

Bബെലാറസ്, സെർബിയ

Cകൊമോറോസ്, തിമോർ ലെസ്‌തെ

Dഅൾജീരിയ, തുർക്മെനിസ്ഥാൻ

Answer:

C. കൊമോറോസ്, തിമോർ ലെസ്‌തെ

Read Explanation:

• 2024 ഫെബ്രുവരിയിൽ അബുദാബിയിൽ വച്ച് നടന്ന ലോക വ്യാപാര സംഘടനയുടെ മിനിസ്റ്റീരിയൽ കോൺഫറൻസിൽ ആണ് പുതിയ രാജ്യങ്ങളെ അംഗങ്ങൾ ആക്കിയത് • നിലവിലെ അംഗരാജ്യങ്ങളുടെ എണ്ണം - 166 • ലോക വ്യാപാര സംഘടയുടെ ആസ്ഥാനം - ജനീവ • നിലവിൽ വന്നത് - 1995 • തെക്കു കിഴക്കൻ ആഫ്രിക്കൻ ദ്വീപ് രാജ്യമാണ് കൊമോറോസ് • ഏഷ്യൻ രാജ്യമാണ് തിമോർ ലെസ്‌തെ


Related Questions:

ചേരി ചേരാ പ്രസ്ഥാനത്തിന് നേത്യത്വം നൽകിയവർ :
Japan's parliament is known as:
ഏഷ്യൻ ഗെയിംസ് 2023 ഇന്ത്യയുടെ മെഡൽ നില താഴെ തന്നിരിക്കുന്നതിൽ ശരിയായത് കണ്ടെത്തുക ?
യൂറോപ്യൻ യൂണിയൻ രൂപവത്കരിച്ച വർഷമേത്?
ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ പ്രത്യേക ഏജൻസി ഏത് ?