App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തിയത് ഏത് രാജ്യത്തെ ഖനിയിൽ നിന്നാണ് ?

Aകെനിയ

Bബോട്സ്വാന

Cദക്ഷിണാഫ്രിക്ക

Dസാംബിയ

Answer:

B. ബോട്സ്വാന

Read Explanation:

• 2492 കാരറ്റ് വജ്രമാണ് ബോട്സ്വാനയിൽ നിന്ന് കണ്ടെത്തിയത് • ലോകത്തിലെ ഏറ്റവും വലിയ വജ്രം - കള്ളിനൻ വജ്രം (Cullinan Diamond) • 3106 കാരറ്റാണ് കള്ളിനൻ വജ്രം • കള്ളിനൻ വജ്രം കണ്ടെത്തിയത് - ദക്ഷിണാഫ്രിക്ക (1905)


Related Questions:

'ബൈക്ക് സിറ്റി' ബഹുമതി നേടുന്ന ഏഷ്യയിലെ ആദ്യത്തെ നഗരം ?
" കടലിൽ നിന്ന് കടലിലേക്ക് " ഏത് രാജ്യത്തിന്റെ ആപ്തവാക്യമാണ് ?
Which is the capital of Germany ?
അടുത്തിടെ പുറത്താക്കപ്പെട്ട "അലക്സൈ റസ്നിക്കോവ്" ഏത് രാജ്യത്തിൻറെ പ്രതിരോധ മന്ത്രി ആയിരുന്നു ?
" ക്യാട്ട് " ഏതു രാജ്യത്തിന്റെ നാണയമാണ് ?