App Logo

No.1 PSC Learning App

1M+ Downloads
2024 ൽ സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യം ഏത് ?

Aവിയറ്റ്നാം

Bകംബോഡിയ

Cതായ്ലാൻഡ്

Dഇൻഡോനേഷ്യ

Answer:

C. തായ്ലാൻഡ്

Read Explanation:

• സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയ ഏഷ്യൻ രാജ്യങ്ങൾ - നേപ്പാൾ, തായ്‌വാൻ


Related Questions:

മ്യാൻമറിന്റെ പഴയപേര് :
The English Crown is an example of ?
2025 മെയിൽ ട്രംപ് സർക്കാരിൽ നിന്നും പടിയിറങ്ങിയ ശതകോടീശ്വരനായ വ്യക്തി ?
2023 ഡിസംബറിൽ ശക്തമായ ഭൂചലനം ഉണ്ടായ ചൈനയിലെ പ്രവിശ്യ ഏത് ?
2023 ജനുവരിയിൽ ഫിത്തൂർ രാജ്യാന്തര ടൂറിസം മേളക്ക് വേദിയായ രാജ്യം ഏതാണ് ?