App Logo

No.1 PSC Learning App

1M+ Downloads
2024 ൽ "സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം" എന്ന രോഗം റിപ്പോർട്ട് ചെയ്‌ത രാജ്യം ഏത് ?

Aയു എസ് എ

Bബ്രിട്ടൻ

Cജപ്പാൻ

Dചൈന

Answer:

C. ജപ്പാൻ

Read Explanation:

• രോഗകാരി - ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ • മാംസം ഭക്ഷിക്കുന്ന രോഗം എന്നറിയപ്പെടുന്നത് - സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം


Related Questions:

യു എസ് ജനപ്രതിനിധി സഭയുടെ 56-ാമത് സ്പീക്കറായി നിയമിതനായ വ്യക്തി ആര് ?
ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ രാജ്യം ഏത്?
ഏതു രാജ്യത്തിന്റെ പാർലമെന്റാണ് നെസറ്റ് ?
ഏത് രാജ്യത്തിൻ്റെ ദേശീയ എയര്‍ലൈനാണ് ' അലിറ്റാലിയ ' ?
“ആയിരം ദ്വീപുകളുടെ നാട്" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം :