App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ട ആദ്യ കരീബിയൻ രാജ്യം ഏത് ?

Aഗയാന

Bഹെയ്തി

Cക്യൂബ

Dബഹാമസ്

Answer:

A. ഗയാന

Read Explanation:

• പ്രതിരോധ കരാറിൻറെ ഭാഗമായി ഇന്ത്യ ഗയാനക്ക് നൽകിയ വിമാനം - ഡോണിയർ 228 • ഡോണിയർ 228 വിമാനത്തിൻറെ നിർമ്മാതാക്കൾ - ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് • സമുദ്ര ഗവേഷണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന വിമാനമാണ് ഡോണിയർ 228


Related Questions:

ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
2024 മെയ്യിൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "ജെറമിയ മാനേൽ" തിരഞ്ഞെടുക്കപ്പെട്ടത് ?
ഏഷ്യയുടെ പടിഞ്ഞാറേ അറ്റമായ ' ബാബ മുനമ്പ് ' ഏതു രാജ്യത്താണ് ?
ഇസ്താംബൂൾ ഏത് സ്ഥലത്തിന്റെ പുതിയ പേരാണ് ?
2025 ജൂണിൽ ഇസ്രായേൽ ഏത് രാജ്യത്തിൻറെ ആണവ നിലയമാണ് ആക്രമിച്ചത് ?