App Logo

No.1 PSC Learning App

1M+ Downloads
2024 ൽ സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമാക്കി ബില്ല് പാസാക്കിയത് താഴെ പറയുന്നതിൽ ഏത് രാജ്യമാണ് ?

Aഗ്രീസ്

Bഇറാഖ്

Cചിലി

Dലക്സംബർഗ്

Answer:

B. ഇറാഖ്

Read Explanation:

• ഇറാഖ് നിയമസഭ പാസാക്കിയ ബില്ല് അനുസരിച്ച് സ്വവർഗ്ഗ അനുരാഗികൾക്ക് 10 മുതൽ 15 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും • ട്രാൻസ്ജെൻഡറുകൾക്ക് 3 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റം


Related Questions:

ആഗോളതാപനം തടയുന്നതിനായി "നോർത്തേൺ ലൈറ്റ്‌സ്" എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ച രാജ്യം ഏത് ?
അമേരിക്കൻ പാർലമെന്റ് ഏത് പേരിൽ അറിയപ്പെടുന്നു ?
ഫ്രഞ്ച് ഗയാന ഏത് രാജ്യത്തിൻറെ ഭാഗമാണ്?
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടൽ ജലത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് രാഷ്ട്രം ഏത് ?
Name the currency of Australia.