App Logo

No.1 PSC Learning App

1M+ Downloads
വലിപ്പത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്?

Aഅഞ്ചാം സ്ഥാനം

Bആറാം സ്ഥാനം

Cഏഴാം സ്ഥാനം

Dഎട്ടാം സ്ഥാനം

Answer:

C. ഏഴാം സ്ഥാനം

Read Explanation:

ലോകരാജ്യങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ 

  1. റഷ്യ 
  2. കാനഡ 
  3. യു . എസ്. എ 
  4. ചൈന 
  5. ബ്രസീൽ 
  6. ആസ്ട്രേലിയ 
  7. ഇന്ത്യ 
  8. അർജന്റീന 
  9. കസാഖിസ്ഥാൻ 
  10. അൾജീരിയ 

Related Questions:

ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയുടെ വിക്ഷേപണ വാഹനം ഏത് ?
വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് കെന്നഡിയുടെ ഘാതകൻ ആര്
2023 നവംബറിൽ ലുക്ക് ഫ്രീഡൻ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് നിയമിതനായത് ?
ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണലിലൂടെ പ്രസിഡൻറ് ആയത് ?
ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?