App Logo

No.1 PSC Learning App

1M+ Downloads
2024 ൽ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഗ്രഹങ്ങളിൽ വ്യാഴത്തേക്കാൾ വലിപ്പമുള്ളതും സൂര്യനേക്കാൾ 40 മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നതും എന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്ന ഗ്രഹം ഏത് ?

ATOI 198B

BMWC 758C

CHD 36384B

DTOI 2095B

Answer:

C. HD 36384B

Read Explanation:

• സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന 6 പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയ ഉപഗ്രഹം - ടെസ് (TESS) • TESS - Transiting Exoplanet Survey Satellite • TESS ഉപഗ്രഹം വിക്ഷേപിച്ചത് - 2018 • പാര്യവേഷണം നടത്തുന്നത് - നാസ • പര്യവേഷണത്തിൽ കണ്ടെത്തിയ 6 ഗ്രഹങ്ങൾ - HD 36384B, TOI 198B, TOI 2095B, TOI 2095C, TOI 4860B, MWC 758C


Related Questions:

യു എസ് സ്വകാര്യ ബഹിരാകാശ കമ്പനിയായ "ആസ്ട്രോബോട്ടിക് ടെക്‌നോളജീസ്" എന്ന കമ്പനിയുടെ ആദ്യ ലൂണാർ ലാൻഡർ ദൗത്യം ഏത് ?
ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക് മനുഷ്യരെയെത്തിക്കുന്നതിനായുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജൻ ആരാണ് ?
ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം ?
ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റ് ഏത് ?
സമുദ്രങ്ങളിലെ സൂക്ഷ്മജീവികളെക്കുറിച്ചും അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളെക്കുറിച്ചും പഠിക്കാൻ 2024 ഫെബ്രുവരി 8 ന് PACE എന്ന് പേരുള്ള ഒരു ഉപഗ്രഹം നാസ വിക്ഷേപിച്ചു. PACE എന്നാൽ