App Logo

No.1 PSC Learning App

1M+ Downloads
വിക്ഷേപണം നടത്തിയതിന് ശേഷം റോക്കറ്റ് ബൂസ്റ്ററിനെ പിടിച്ചെടുക്കുന്ന സാങ്കേതിക പ്രക്രിയക്ക് സ്പേസ് എക്സ് നൽകിയ പേര് ?

Aഇൻസ്പിരേഷൻ

Bസ്റ്റാർ ക്യാച്ചർ

Cറോക്കറ്റ് ലോക്കർ

Dചോപ്സ്റ്റിക്ക് മാന്വറിങ്

Answer:

D. ചോപ്സ്റ്റിക്ക് മാന്വറിങ്

Read Explanation:

• സ്റ്റാർഷിപ്പ് റോക്കറ്റിൻ്റെ ബൂസ്റ്റർ ഭാഗമാണ് ഭൂമിയിൽ പതിക്കുന്നതിന് മുൻപ് ചോപ്സ്റ്റിക്ക് മാന്വറിങ് പ്രക്രിയ വഴി വിക്ഷേപണത്തറയിലെ ലോഹക്കൂടിലേക്ക് തിരിച്ചിറക്കിയത് • റോക്കറ്റ് പിടിച്ചെടുത്ത യന്ത്രക്കൈകൾക്ക് നൽകിയ പേര് - മെക്കാസില്ല • സാങ്കേതിക വിദ്യ വികസിപ്പിച്ചത് - സ്പേസ് എക്സ്


Related Questions:

Which of the following launched vehicle was used for the Project Apollo ?
വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രകള്‍ നടത്തുന്നതിനായി 'വിര്‍ജിന്‍ ഗാലക്ട് ' കമ്പനി സ്ഥാപിച്ചത് ആരാണ് ?
ചൊവ്വയിൽ ജൈവ തന്മാത്രകൾ കണ്ടെത്തിയ നാസയുടെ പെർസേവിയറൻസ് റോവറിലെ ഉപകരണം ?
ചൊവ്വയുടെ ഉപരിതലത്തിൽ റേബ്രാൻഡ്ബറി ലാൻഡിംഗ് സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനം ഏത് ?
2024ൽ ചന്ദ്രനിലേക്ക് മനുഷ്യരെ വഹിച്ചു കൊണ്ടു പോകുന്ന നാസയുടെ ആദ്യ വാണിജ്യ ദൗത്യം ?