• മോഹൻ ബഗാൻ്റെ രണ്ടാമത്തെ ISL കിരീടനേട്ടം
• മുംബൈ സിറ്റി FC ക്ക് ശേഷം ISL വിന്നേഴ്സ് ഷീൽഡും ISL കപ്പും നേടിയ ടീമാണ് മോഹൻ ബഗാൻ FC
• 2024-25 സീസണിലെ റണ്ണറപ്പ് - ബെംഗളൂരു FC
• ഗോൾഡൻ ബൂട്ട് പുരസ്കാരം ലഭിച്ചത് - അലാദിൻ അജാരെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC )
• ഗോൾഡൻ ഗ്ലൗ പുരസ്കാരം ലഭിച്ചത് - വിശാൽ കൈത് (മോഹൻ ബഗാൻ FC)
• പ്ലെയർ ഓഫ് ദി ലീഗ് - അലാദിൻ അജാരെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC )
• എമർജിങ് പ്ലെയർ ഓഫ് ദി ലീഗ് - ബ്രിസൺ ഫെർണാണ്ടസ് ( ഗോവ FC)