2025 ലെ ലോക വനിതാ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?
Aകൊനേരു ഹമ്പി
Bലീ ടിങ്ജി
Cജൂ വെൻജുൻ
Dകാറ്ററീന ലാഗ്നോ
Answer:
C. ജൂ വെൻജുൻ
Read Explanation:
• റണ്ണറപ്പ് - ടാൻ ഷോങ്ഹോ (ചൈന)
• ചാമ്പ്യൻഷിപ്പ് വേദി - ചൈന
• വനിതാ ചെസ്സിൽ 5 തവണ ചാമ്പ്യനാകുന്ന നാലാമത്തെ താരം
• 5 വട്ടം ലോക ചാമ്പ്യന്മാരായ വനിതകൾ - വെരാ മെൻചിക്, നോന ഗാപ്രിൻഡാഷ്‌വിലി, മയ ചിബുർഡാനിഡ്സെ