App Logo

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?

Aകരുൺ നായർ

Bഹർഷ് ദുബെ

Cയാഷ് റാത്തോഡ്

Dസച്ചിൻ ബേബി

Answer:

B. ഹർഷ് ദുബെ

Read Explanation:

• വിദർഭയുടെ താരമാണ് ഹർഷ് ദുബെ • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് - യാഷ് റാത്തോഡ് (വിദർഭ) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - ഹർഷ് ദുബെ (വിദർഭ) • രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരള ടീം ക്യാപ്റ്റൻ - സച്ചിൻ ബേബി • രഞ്ജി ട്രോഫി നേടിയ വിദർഭ ടീം ക്യാപ്റ്റൻ - അക്ഷയ് വാഡ്കർ • 2024-25 ലെ രഞ്ജി ട്രോഫി കിരീടം നേടിയത് - വിദർഭ • റണ്ണറപ്പ് - കേരളം


Related Questions:

ഏകദിന ക്രിക്കറ്റിൽ 14000 റൺസ് തികച്ച മൂന്നാമത്തെ താരം ആര് ?
വിസ്‌ഡൻ ക്രിക്കറ്റ് മാസികയിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു ആദ്യ ഇന്ത്യൻ വനിത താരം ആരാണ് ?
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ സെഞ്ചുറി നേടിയ കളിക്കാരൻ ?
ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ ആദ്യമായി സെഞ്ചുറി നേടിയ താരം ?
100 അന്താരഷ്ട്ര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ വനിതാ ഫുട്‍ബോളർ ?