Challenger App

No.1 PSC Learning App

1M+ Downloads
ഏകദിന ക്രിക്കറ്റിൽ 14000 റൺസ് തികച്ച മൂന്നാമത്തെ താരം ആര് ?

Aരോഹിത് ശർമ്മ

Bസ്റ്റീവൻ സ്മിത്ത്

Cവിരാട് കോലി

Dഡെവോൺ കോൺവെ

Answer:

C. വിരാട് കോലി

Read Explanation:

• 287 ഇന്നിങ്‌സിലാണ് വിരാട് കോലി 14000 റൺസ് നേടിയത് • ഈ നേട്ടം കൈവരിച്ച മറ്റു രണ്ടുപേർ - സച്ചിൻ ടെണ്ടുൽക്കർ, കുമാർ സംഗക്കാര • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എടുത്ത ഇന്ത്യൻ താരം - വിരാട് കോലി


Related Questions:

2023ലെ ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റർ എറിഞ്ഞ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് ?
ഐ - ലീഗ് ഫുട്ബോഗോൾ ടൂർണമെൻറ്റിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
അന്താരാഷ്ട്ര ടെന്നീസ് "ഹാൾ ഓഫ് ഫെയിം - കോൺട്രിബ്യുട്ടർ" പട്ടികയിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരം ആര് ?
2022-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ചക്ദാഹ എക്സ്പ്രസ്സ് എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം ?
ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ ആദ്യമായി സെഞ്ചുറി നേടിയ താരം ?