Challenger App

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?

Aകേരളം

Bകർണാടക

Cവിദർഭ

Dമഹാരാഷ്ട്ര

Answer:

B. കർണാടക

Read Explanation:

• കർണാടകയുടെ അഞ്ചാമത്തെ കിരീടനേട്ടം • റണ്ണറപ്പ് - വിദർഭ • ടൂർണമെൻറിലെ മികച്ച താരവും ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായത് - കരുൺ നായർ (വിദർഭ) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - അർഷദീപ് സിങ് (പഞ്ചാബ്)


Related Questions:

2025 മെയിൽ അരുണാചൽ പ്രദേശിൽ വച്ച് നടന്ന സാഫ് അണ്ടർ 19 ഫുട്ബോൾ കിരീടം നിലനിർത്തിയ രാജ്യം
2025 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ വിഭാഗം കിരീടം നേടിയത് ?
2024 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നേടിയത് ?
2025 ലെ ലോക വനിതാ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?
2021 സയ്യിദ് മുഷ്താഖ് അലി കിരീടം നേടിയ ടീം ഏതാണ് ?