App Logo

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ ISL കിരീടവും ലീഗ് ഷീൽഡും നേടിയ ടീം ഏത് ?

Aനോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC

Bജംഷഡ്പൂർ FC

Cമോഹൻ ബഗാൻ സൂപ്പർ ജയൻ്റെസ്

Dബെംഗളൂരു FC

Answer:

C. മോഹൻ ബഗാൻ സൂപ്പർ ജയൻ്റെസ്

Read Explanation:

• മുംബൈ സിറ്റി FC ക്ക് ശേഷം ISL വിന്നേഴ്സ് ഷീൽഡും ISL കപ്പും നേടിയ ടീമാണ് മോഹൻ ബഗാൻ FC • 2024-25 സീസണിലെ റണ്ണറപ്പ് - ബെംഗളൂരു FC • ഗോൾഡൻ ബൂട്ട് പുരസ്കാരം ലഭിച്ചത് - അലാദിൻ അജാരെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC ) • ഗോൾഡൻ ഗ്ലൗ പുരസ്കാരം ലഭിച്ചത് - വിശാൽ കൈത് (മോഹൻ ബഗാൻ FC) • പ്ലെയർ ഓഫ് ദി ലീഗ് - അലാദിൻ അജാരെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC ) • എമർജിങ് പ്ലെയർ ഓഫ് ദി ലീഗ് - ബ്രിസൺ ഫെർണാണ്ടസ് ( ഗോവ FC)


Related Questions:

2025 ലെ വനിതാ പ്രീമിയർ ലീഗ് (WPL) ക്രിക്കറ്റിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ?
2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
2024 ലെ പ്രോ കബഡി ലീഗ് കിരീടം നേടിയത് ?
Rangaswamy Cup is related to