Challenger App

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ ISL ഫുട്‍ബോൾ വിന്നേഴ്‌സ് ഷീൽഡ് കരസ്ഥമാക്കിയ ടീം ഏത് ?

Aനോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC

Bമോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്

Cകേരള ബ്ലാസ്റ്റേഴ്‌സ്

Dമുംബൈ സിറ്റി FC

Answer:

B. മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്

Read Explanation:

• മോഹൻ ബഗാൻ്റെ തുടർച്ചയായ രണ്ടാമത്തെ വിന്നേഴ്‌സ് ഷീൽഡ് നേട്ടം • ISL വിന്നേഴ്‌സ് ഷീൽഡ് - ഒരു സീസണിലെ ISL ൻ്റെ ലീഗ് പോയിൻറ് ടേബിളിൽ ഒന്നാമതെത്തുന്ന ടീമിന് നൽകുന്നത് • ആദ്യമായി നൽകിയ സീസൺ - 2019-20 • പ്രഥമ വിന്നേഴ്‌സ് ഷീൽഡ് നേടിയത് - FC ഗോവ


Related Questions:

2025 ലെ ഇറ്റാലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവായത്
2019- ലെ ദേശീയ സീനിയർ ബാഡ്മിന്റൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?
കോപ്പ അമേരിക്ക ജേതാക്കളും യൂറോപ്യൻ ചാമ്പ്യന്മാരും തമ്മിലുള്ള ഫൈനലിസ്സിമ മത്സരത്തിന് 2026 മാർച്ചിൽ വേദിയാകുന്നത്?
2023-24 സീസണിലെ ഐ എസ് എൽ ലീഗ് ഷീൽഡ് ജേതാക്കൾ ആയ ടീം ഏത് ?
മുരുകപ്പ ഗോൾഡ് കപ്പ് ഏതു കായിക മത്സരമായി ബന്ധപ്പെട്ടിരിക്കുന്നു?