Challenger App

No.1 PSC Learning App

1M+ Downloads
2024-25 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റെ കിരീടം നേടിയത് ?

Aമോഹൻ ബഗാൻ സൂപ്പർ ജയൻ്റെസ്

Bബെംഗളൂരു FC

Cഗോവ FC

Dജംഷഡ്പൂർ FC

Answer:

A. മോഹൻ ബഗാൻ സൂപ്പർ ജയൻ്റെസ്

Read Explanation:

• മോഹൻ ബഗാൻ്റെ രണ്ടാമത്തെ ISL കിരീടനേട്ടം • മുംബൈ സിറ്റി FC ക്ക് ശേഷം ISL വിന്നേഴ്സ് ഷീൽഡും ISL കപ്പും നേടിയ ടീമാണ് മോഹൻ ബഗാൻ FC • 2024-25 സീസണിലെ റണ്ണറപ്പ് - ബെംഗളൂരു FC • ഗോൾഡൻ ബൂട്ട് പുരസ്കാരം ലഭിച്ചത് - അലാദിൻ അജാരെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC ) • ഗോൾഡൻ ഗ്ലൗ പുരസ്കാരം ലഭിച്ചത് - വിശാൽ കൈത് (മോഹൻ ബഗാൻ FC) • പ്ലെയർ ഓഫ് ദി ലീഗ് - അലാദിൻ അജാരെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC ) • എമർജിങ് പ്ലെയർ ഓഫ് ദി ലീഗ് - ബ്രിസൺ ഫെർണാണ്ടസ് ( ഗോവ FC)


Related Questions:

2022 കേരള വുമൺസ് ലീഗ് കിരീടം നേടിയ ക്ലബ് ഏതാണ് ?
2025 ലെ കബഡി ലോകകപ്പ് വേദി ?
2025 ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനോട് അനുബന്ധിച്ച് ICC പ്രഖ്യാപിച്ച "Champions Trophy Team of the Tournament" ൽ ഉൾപ്പെടാത്ത ഇന്ത്യൻ താരം ആര് ?
2025 ലെ യുവേഫ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരായത്?
2025 മെയിൽ അരുണാചൽ പ്രദേശിൽ വച്ച് നടന്ന സാഫ് അണ്ടർ 19 ഫുട്ബോൾ കിരീടം നിലനിർത്തിയ രാജ്യം