Challenger App

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ ISL ഫുട്‍ബോൾ വിന്നേഴ്‌സ് ഷീൽഡ് കരസ്ഥമാക്കിയ ടീം ഏത് ?

Aനോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC

Bമോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്

Cകേരള ബ്ലാസ്റ്റേഴ്‌സ്

Dമുംബൈ സിറ്റി FC

Answer:

B. മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്

Read Explanation:

• മോഹൻ ബഗാൻ്റെ തുടർച്ചയായ രണ്ടാമത്തെ വിന്നേഴ്‌സ് ഷീൽഡ് നേട്ടം • ISL വിന്നേഴ്‌സ് ഷീൽഡ് - ഒരു സീസണിലെ ISL ൻ്റെ ലീഗ് പോയിൻറ് ടേബിളിൽ ഒന്നാമതെത്തുന്ന ടീമിന് നൽകുന്നത് • ആദ്യമായി നൽകിയ സീസൺ - 2019-20 • പ്രഥമ വിന്നേഴ്‌സ് ഷീൽഡ് നേടിയത് - FC ഗോവ


Related Questions:

ചാമ്പ്യൻസ് ട്രോഫി 2017 -ലെ വിജയി :
2023-24 സീസണിലെ ഐ എസ് എൽ ഫുട്‍ബോൾ കിരീടം നേടിയത് ?
Syed Mushtaq Ali trophy is related to which sports ?
ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡി ?
2021-ലെ ഒസ്ട്രാവ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം ?