Challenger App

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ ഇറാനി കപ്പ് ക്രിക്കറ്റ് ജേതാക്കളായ ടീം ഏത് ?

Aറെസ്റ്റ് ഓഫ് ഇന്ത്യ

Bസൗരാഷ്ട്ര

Cവിദർഭ

Dമുംബൈ

Answer:

D. മുംബൈ

Read Explanation:

• മത്സരത്തിലെ റണ്ണറപ്പ് - റെസ്റ്റ് ഓഫ് ഇന്ത്യ • ഇറാനി ട്രോഫിയുടെ 61-ാം പതിപ്പാണ് 2024-25 ൽ നടന്നത് • ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം - റെസ്റ്റ് ഓഫ് ഇന്ത്യ (30 തവണ) • BCCI സംഘടിപ്പിക്കുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരമാണിത്


Related Questions:

ഐ പി എൽ ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2024-25 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‍ബോൾ കിരീടം നേടിയത് ?
2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
2025 ലെ മയാമി ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ?
അണ്ടർ 20 പുരുഷ ഫുട്ബോൾ ലോകകപ്പിൽ കിരീടം ചൂടിയത് ?