Challenger App

No.1 PSC Learning App

1M+ Downloads
2024ലെ ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുത്ത മലയാള ചിത്രം ഏത് ?

A2018

Bആയിഷ

Cകൊറോണ പേപ്പേഴ്സ്

Dപൂക്കാലം

Answer:

A. 2018

Read Explanation:

• മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് "2018" ഓസ്‌കാറിൽ മത്സരിക്കുക • 2018 സംവിധാനം ചെയ്തത് - ജൂഡ് ആന്റണി ജോസഫ് • 2018 ൽ കേരളം നേരിട്ട മഹാപ്രളയമാണ് സിനിമയുടെ കഥ • ചിത്രത്തിൻറെ ടാഗ് ലൈൻ - Everyone is a hero


Related Questions:

സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രത്തിൽ ഇളയരാജയായി അഭിനയിക്കുന്നത് ആര് ?
2019 - ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ് ?
2021 ജൂലൈ മാസം അന്തരിച്ച ദിലീപ് കുമാർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
നൂറിലേറെ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന റെക്കോഡുമായി പ്രദർശനത്തിനെത്തിയ സിനിമ ഏതാണ് ?
മികച്ച മലയാള ചിത്രത്തിനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം (2023) നേടിയ 'ഹോം' സംവിധാനം ചെയ്തത്