2024-ലെ ഓസ്കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത് ?Aഅനാട്ടമി ഓഫ് എ ഫാൾBഓപ്പൺഹെയ്മർCവാർ ഈസ് ഓവർDപൂവർ തിങ്സ്Answer: B. ഓപ്പൺഹെയ്മർ Read Explanation: അണുബോംബ് വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്ന ഭൗതിക ശാസ്ത്രജ്ഞനായ ജെ. റോബർട്ട് ഓപ്പൺഹൈമറിൻ്റെ ഉയർച്ചയും തകർച്ചയും ചിത്രീകരിക്കുന്ന ചിത്രമാണ് ഓപ്പൺഹെയ്മർ.Read more in App