2024-ലെ നോർവെ ചെസ് ചാമ്പ്യൻ ഷിപ്പിൽ മുൻ ലോക ചാമ്പ്യൻ മാഗ്‌നസ് കാൻസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരംAനിഹാൽ സരിൻBകൊണേരു ഹമ്പിCവിശ്വനാഥൻ ആനന്ദ്Dആർ. പ്രഗ്‌നാനന്ദAnswer: D. ആർ. പ്രഗ്‌നാനന്ദ Read Explanation: ഇന്ത്യൻ ചെസ് പ്രതിഭയും ഗ്രാൻഡ് മാസ്റ്ററുമാണ് പ്രഗ്‌നാനന്ദ. നിലവിൽ ലോക ചാമ്പ്യൻ മാഗ്നസ് കാർഡിനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അദ്ദേഹം.ക്ലാസിക്കൽ ചെസ്സിലാണ് നോർവേയിൽ വച്ച് ഇദ്ദേഹം വിജയിച്ചത്. Read more in App