2025ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വേദി ?Aയു എ ഇBഖത്തർCസൗദി അറേബ്യDചൈനAnswer: A. യു എ ഇ Read Explanation: 2025-ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) ആണ്. ദുബായിലും അബുദാബിയിലുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ടൂർണമെന്റ്. Read more in App