Challenger App

No.1 PSC Learning App

1M+ Downloads
2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ നോട്ട ബട്ടന് പകരമായി ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ ബട്ടൻ?

Aതുടക്കം

Bസേവ്

Cറീസെറ്റ്

Dഎൻഡ്

Answer:

D. എൻഡ്

Read Explanation:

  • ജില്ലാ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് മാത്രം

    • മുനിസിപ്പാലിറ്റി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അതിനുള്ള സൗകര്യമില്ല

    • തിരഞ്ഞെടുത്തൽ ഒരു സ്ഥാനാർത്ഥിയോടും താല്പര്യമില്ലാത്തവർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ ഉള്ള ബട്ടനാണ് നോട്ട അതേ രീതി തന്നെയാണ് എൻഡ് ബട്ടനും

    •നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളിലേക്കാണ് നോട്ട ഉപയോഗിക്കുന്നത്

    • 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിലാണ് കേരളത്തിൽ ആദ്യമായി നോട്ട ഉപയോഗിക്കുന്നത്


Related Questions:

നിയുക്ത നിയമ നിർമാണത്തെ അറിയപ്പെടുന്നത്?
ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള പ്രദേശം അറിയപ്പെടുന്നത്
2025 നവംബറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഇന്ത്യൻ സംസ്ഥാനം ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭയുടെ essential legislative function-ൽ പെട്ട നികുതി ചുമത്തൽ എന്ന അധികാരം എക്സിക്യൂട്ടീവ് അതോറിറ്റിയെ ഏൽപ്പിക്കാൻ കഴിയില്ല.
  2. ഒരു പ്രത്യേക ചരക്കിനെ നികുതിയിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം സർക്കാരിന് നൽകാവുന്നതാണ്.
    കേരളത്തിൽ രണ്ടാമത്തെ ഭരണഘടന പരിഷ്ക്കാര കമ്മീഷൻ നിലവിൽ വന്ന വർഷം?