Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സ് മീറ്റിന് വേദിയാകുന്നത് ?

Aചണ്ഡീഗഡ് (ഹരിയാന)

Bഭിവാനി (ഹരിയാന)

Cറോത്തക് (ഹരിയാന)

Dപട്ന (ബീഹാർ)

Answer:

B. ഭിവാനി (ഹരിയാന)

Read Explanation:

• 2024 ലെ ചാമ്പ്യന്മാർ- കേരളം


Related Questions:

2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?
2025 നവംബറിൽ, ഇന്ത്യയുടെ ഫിഫ റാങ്ക്?
2025 ജൂലൈയിൽ ട്വന്റി -20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം
2025 ലെ ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിൽ സ്വർണം നേടിയത്?