Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറിയത് ?

Aരാജ് അംഗദ് ബാവ

Bവൈഭവ് സൂര്യവംശി

Cഷെയ്ക് റഷീദ്

Dധ്രുവ് ജൂറൽ

Answer:

B. വൈഭവ് സൂര്യവംശി

Read Explanation:

  • 78 പന്തിൽ 143 റൺസ് നേടി

  • അണ്ടർ 19 വിഭാഗത്തിലെ വേഗമേറിയ സെഞ്ച്വറി( 52 പന്തിൽ )

  • ഇംഗ്ലണ്ടിന് എതിരെയുള്ള മത്സരത്തിലാണ് നേട്ടം കൈവരിച്ചത്


Related Questions:

ചെസ്സ് ലോക ചാമ്പ്യനെ കീഴടക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ അമേരിക്കയുടെ ഇന്ത്യൻ വംശജനായ 16 കാരൻ?
2025 ജൂലൈ പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
15-ാമത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
2025 സെപ്റ്റംബറിൽ ഫ്രാൻസിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്
ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ?