App Logo

No.1 PSC Learning App

1M+ Downloads
2025-ലെ നോർവ്വെയുടെ ഉന്നത ബഹുമതിയായ 'ഹോൾബെർഗ്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി

Aഉപേന്ദ്ര സിംഗ്

Bരാധികാ സിൻഹ

Cഷെറീൻ രത്നാകർ

Dഗായത്രി സ്പിവാക്

Answer:

D. ഗായത്രി സ്പിവാക്

Read Explanation:

  • 2025-ലെ നോർവേയുടെ ഉന്നത ബഹുമതിയായ 'ഹോൾബെർഗ്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി ഗായത്രി സ്പിവാക് (Gayatri Chakravorty Spivak) ആണ്.

  • അവർ കൊളംബിയ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി പ്രൊഫസറും സാഹിത്യ നിരൂപകയും പോസ്റ്റ്കൊളോണിയൽ പഠനങ്ങളിൽ പ്രമുഖയുമാണ്. സാഹിത്യ വിമർശനം, തത്ത്വചിന്ത എന്നിവയിലെ അവരുടെ മികച്ച സംഭാവനകളെ മാനിച്ച് ഈ പുരസ്കാരം നൽകിയത്.


Related Questions:

2024 ലെ ക്രോസ്സ് വേർഡ് പുരസ്കാരത്തിൽ മികച്ച ബിസിനസ് ആൻഡ് മാനേജ്‌മെൻറ് വിഭാഗത്തിലെ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
പദ്മശ്രീ (2021) ലഭിച്ച ഡോ:ധനഞ്ജയ് ദിവാകർ സച്ദേവ് ഏത് മേഖലയിലാണ് സംഭാവന നൽകിയത് ?
2024 ലെ JCB സാഹിത്യ പുരസ്‌കാര ജേതാവ് ആര് ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഓഡിയോഗ്രാഫർ (റീ റെക്കോർഡിങ്) പുരസ്കാരം നേടിയത് ആര് ?
2023-ൽ ഫ്രാൻസിലെ ദേശീയ ബഹുമതിയായ ഷെവലിയാർ പുരസ്കാരം ലഭിച്ച ആർട്ട് കളക്ടറായിട്ടുള്ള ഇന്ത്യൻ ?