Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ ?

Aഅമർത്യാസെൻ

Bസി.വി. രാമൻ

Cരബീന്ദ്രനാഥ ടാഗോർ

Dകൈലാസ് സത്യാർത്ഥി

Answer:

A. അമർത്യാസെൻ

Read Explanation:

സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരനും ഇദ്ദേഹമാണ്.


Related Questions:

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022 -23 മികച്ച പുരുഷ പരിശീലകനായി തെരഞ്ഞെടുത്തത് ?
ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ് ?
The Indian who shared Nobel Peace Prize, 2014 is :
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര്?
2024 ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹനായ പ്രശസ്ത സാഹിത്യകാരൻ ആര് ?