Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും വരയാടുകളുള്ള സംസ്ഥാനം ?

Aമധ്യപ്രദേശ്

Bതമിഴ്‌നാട്

Cഉത്തർപ്രദേശ്

Dകേരളം

Answer:

D. കേരളം

Read Explanation:

ഇരവികുളം നാഷണൽ പാർക്കിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി കേരള-തമിഴ്നാട് സംസ്ഥാനങ്ങൾ സംയുക്തമായി നടത്തിയ സർവേയിൽ കണ്ടെത്തിയ ആകെ വരയാടുകളുടെ എണ്ണം - 2668 കേരളത്തിൽ - 1365


Related Questions:

Project Elephant പദ്ധതിക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങൾ നൽകി വരുന്ന മന്ത്രാലയം ഏത് ?
കടുവ സംരക്ഷിക്കുന്നതിനായുള്ള പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം?
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
In which district Mangalavanam, the smallest wildlife sanctuary in Kerala situated ?

താഴെപറയുന്നവയിൽ ജാർഖണ്ഡിലെ വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം ?

  1. ഡാൽമ വന്യജീവി സങ്കേതം
  2. ഹസാരിബാഗ് വന്യജീവി സങ്കേതം
  3. പലമാവു വന്യജീവി സങ്കേതം
  4. കോടർമ വന്യജീവി സങ്കേതം