കടുവ സംരക്ഷിക്കുന്നതിനായുള്ള പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം?A1972B1971C1973D1974Answer: C. 1973 Read Explanation: പ്രോജക്ട് ടൈഗർ കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ആരംഭിച്ച പദ്ധതി 1973ലാണ് നിലവിൽ വന്നത് ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലാണ് പദ്ധതി ആരംഭിച്ചത്. പ്രോജക്ട് ടൈഗറിൻ്റെ ചുമതല വഹിക്കുന്നത് - ദേശീയ കടുവ സംരക്ഷണ അതോറിറ്റി Read more in App