App Logo

No.1 PSC Learning App

1M+ Downloads
2025ലെ വയലാർ അവാർഡിന് അർഹനായത് ?

Aബെന്യാമിൻ

Bഎം.ടി. വാസുദേവൻ നായർ

Cഇ സന്തോഷ് കുമാർ

Dകെ.ആർ. മീര

Answer:

C. ഇ സന്തോഷ് കുമാർ

Read Explanation:

• 49-ാമത് വയലാർ അവാർഡ്

• തപോമയിയുടെ അച്ഛൻ എന്ന നോവലിനാണ് പുരസ്കാരം

• പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത് -വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്

• ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.


Related Questions:

പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ 2024 ലെ പി ജി ദേശീയ പുരസ്കാരം ലഭിച്ചത് ആർക്ക് ?
2021-ൽ പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച മലയാളി ഗായിക ?
2024 ലെ പ്രൊഫ. M P മന്മഥൻ പുരസ്‌കാരത്തിന് അർഹനായത് ആര് ?
പത്മപുരസ്കാരത്തിന്റെ മാതൃകയിൽ സംസ്ഥാനതലത്തിൽ പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്ന സംസ്ഥാനമേത് ?
2024 ലെ പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?