App Logo

No.1 PSC Learning App

1M+ Downloads
പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ 2024 ലെ പി ജി ദേശീയ പുരസ്കാരം ലഭിച്ചത് ആർക്ക് ?

Aറോമില ഥാപ്പർ

Bഅരുന്ധതി റോയി

Cസാറാ ജോസഫ്

DN. റാം

Answer:

A. റോമില ഥാപ്പർ

Read Explanation:

  • ഇന്ത്യ എന്ന ആശയത്തെ നിലനിർത്തുന്നതിനും ബഹുസ്വരത, ജനാധിപത്യം, മതേതരത്വം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും നൽകിയ ബൗദ്ധിക സംഭാവനകൾ പരിഗണിച്ചാണ് റോമില ധാപ്പർക്ക് പുരസ്കാരം നൽകിയത്

  • കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ P ഗോവിന്ദപ്പിള്ളയുടെ സ്മരണക്കായി നൽകുന്ന പുരസ്കാരം

  • പുരസ്കാര തുക - 3 ലക്ഷം രൂപ

  • 2023 ലെ പുരസ്കാര ജേതാവ് - അരുന്ധതി റോയി


Related Questions:

കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയ പ്രഥമ ആഗോള മാധ്യമ പുസ്തക പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2023 മാർച്ചിൽ കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിനർഹനായത് ?
2024 ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി ആര് ?
പ്രഥമ വയലാർ അവാർഡ് നേടിയ കൃതി?
താഴെ പറയുന്നവരിൽ 2021 ഡോ. കൽപറ്റ ബാലകൃഷ്ണൻ സ്‌മൃതി പുരസ്‌കാരം നേടിയത് ആരാണ് ?