App Logo

No.1 PSC Learning App

1M+ Downloads
2025 ഇൻറർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നട എഴുത്തുകാരി?

Aസാറാ ജോസഫ്

Bബാനു മുഷ്താഖ്.

Cഅരുന്ധതി റോയ്

Dകെ.ആർ മീര

Answer:

B. ബാനു മുഷ്താഖ്.

Read Explanation:

•കൃതി : "ഹാർട്ട് ലാംപ്" •കഥാസമാഹാരം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് : ദീപ ബസ്തി.


Related Questions:

കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം : -
2025 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?
താഴെ പറയുന്ന ഏത് പുരസ്കാരത്തിന്റെ പ്രഥമ ജേതാവാണ് പാല നാരായണൻ നായർ ?
2023 ലെ ബഷീർ ബാല്യകാലസഖി പുരസ്‌കാരത്തിന് അർഹനായത് ആര് ?
2025 മാർച്ചിൽ പ്രഖ്യാപിച്ച 2022 ലെ കേരള സർവ്വകലാശാല ഓ എൻ വി പുരസ്കാരം ലഭിച്ചത് ?