App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ പുറത്തുവിട്ട "ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് - 2025" ൽ സംസ്ഥാനങ്ങളുടെ പ്രവർത്തന മികവിൽ ഒന്നാം സ്ഥാനം ?

Aകർണാടക

Bകേരളം

Cഗുജറാത്ത്

Dതമിഴ്‌നാട്

Answer:

A. കർണാടക

Read Explanation:

• ജുഡീഷ്യറി, പോലീസ്, ജയിൽ, ലീഗൽ എയിഡ് എന്നീ മേഖലകളിലെ സംസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്തി തയ്യാറാക്കുന്ന റിപ്പോർട്ട് • റിപ്പോർട്ട് പ്രകാരം പ്രവർത്തന മികവിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം - കർണാടക • രണ്ടാം സ്ഥാനം - ആന്ധ്രാപ്രദേശ് • മൂന്നാം സ്ഥാനം - തെലങ്കാന • നാലാം സ്ഥാനം - കേരളം • ഏറ്റവും അവസാന സ്ഥാനം - പശ്ചിമ ബംഗാൾ (പതിനെട്ടാം സ്ഥാനം) • ഒരു കോടിക്ക് മുകളിൽ ജനസംഖ്യയുള്ള 18 സംസ്ഥാനങ്ങളുടെ റാങ്കിങ് ആണ് നടത്തിയത് • നീതിന്യായ സംവിധാനങ്ങളുടെ റാങ്കിങ്ങിൽ കേരളത്തിൻ്റെ സ്ഥാനം - 1 • ജയിൽ മേഖലയിൽ പ്രവർത്തന റാങ്കിങ്ങിൽ കേരളത്തിൻ്റെ സ്ഥാനം - 3 • ലീഗൽ എയിഡ് മേഖലയുടെ റാങ്കിങ്ങിൽ കേരളത്തിൻ്റെ സ്ഥാനം - 4 • പോലീസ് വകുപ്പിൻ്റെ പ്രവർത്തന റാങ്കിങ്ങിൽ കേരളത്തിൻ്റെ സ്ഥാനം - 15


Related Questions:

2025 ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയുടെ സ്ഥാനം എത്ര ?
2025 ജൂണിൽ ഇന്ത്യയിലെ ടൂറിസം സൈറ്റുകളിലെ സന്ദർശകരിൽ ഒന്നാമതെത്തിയത് ?
100 കോടി ഡോളറിൽ അധികം മൂല്യമുള്ള കമ്പനികളുടെ ആഗോള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
2025 ജൂലായിലെ കണക്കുകൾ പ്രകാരം രാജ്യത്തെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന വിദ്യാർത്ഥികളുടെ പഠന നേട്ട സർവ്വേയിൽ കേരളത്തിനന്റെ സ്ഥാനം?
2024 ൽ കേന്ദ്ര തൊഴിൽ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് തൊഴിലാളി സമരം നടന്ന ഇന്ത്യൻ സംസ്ഥാനം ?