Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ ഭൗമസൂചികാ പദവി ലഭിച്ച തലനാടൻ ഗ്രാമ്പു കേരളത്തിൽ ഏത് ജില്ലയിൽ നിന്നാണ് കൂടുതലായി ഉൽപ്പാദിപ്പിക്കുന്നത് ?

Aപാലക്കാട്

Bവയനാട്

Cകോഴിക്കോട്

Dകോട്ടയം

Answer:

D. കോട്ടയം

Read Explanation:

• കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ തളനാട് പഞ്ചായത്തിലാണ് ഈ ഗ്രാമ്പു കൃഷി ചെയ്യുന്നത് • കേരളത്തിൽ നിന്ന് ഭൗമസൂചികാ പദവി ലഭിച്ച ആദ്യ ആദിവാസി ഉൽപ്പന്നം - കണ്ണാടിപ്പായ • വനത്തിൽനിന്ന് ശേഖരിക്കുന്ന ഞുഞ്ഞിൽ ഈറ്റ കൊണ്ട് നിർമ്മിക്കുന്ന കണ്ണാടിപ്പായ • ഇടുക്കി, തൃശൂർ, പാലക്കാട്, എറണാകുളം, ജില്ലകളിലെ ആദിവാസി ഗോത്രങ്ങളായ ഊരാൻ, മണ്ണാൻ, മുതുവാൻ, മലയൻ, കാടർ, ഇരുളർ വിഭാഗത്തിലുള്ളവർ നെയ്തെടുക്കുന്നതാണ് ഈ ഉൽപ്പന്നം


Related Questions:

കേരളത്തിൽ വന്യജീവി വർഗ്ഗീകരണം നടത്തുന്നതിൻറെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് ചിത്രശലഭങ്ങളുടെ വർഗ്ഗീകരണം നടത്തിയ ഫോറസ്റ്റ് ഡിവിഷൻ ഏത് ?
Kerala Forest and Wildlife Department was situated in?
തണ്ണീർമുക്കം ബണ്ടിൻ്റെ പണി പൂർത്തിയായ വർഷം ഏത് ?
അടുത്തിടെ പശ്ചിമഘട്ടത്തിൽ ഇടുക്കി ഏലപ്പാറയിലെ ചോലക്കാടുകളിൽ നിന്ന് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത് ?
കേരളത്തിൽ സ്വാഭാവികമായി കാണപ്പെടാത്ത ഒരു വൃക്ഷയിനമാണ്