നിത്യ ഹരിത മഴക്കാടുകളുടെ മലഞ്ചെരിവുകളിൽ കാണപ്പെടുന്ന വെരുക് വംശത്തിൽപ്പെട്ട സസ്തനിയാണ് _____ .Aമലബാർ സ്പൈനി ഡോർ മൗസ്Bമലബാർ സിവറ്റ്Cസിസ്പറ ഡെ ഗെക്കോDഇതൊന്നുമല്ലAnswer: B. മലബാർ സിവറ്റ്