App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യുട്ടി ഗവർണറായി സ്ഥാനമേറ്റത് ?

Aപൂനം ഗുപ്ത

Bചാരുലത എസ്

Cഇന്ദ്രാണി ബാനർജി

Dലില്ലി വദേര

Answer:

A. പൂനം ഗുപ്ത

Read Explanation:

• പ്രമുഖ ഇന്ത്യൻ സാമ്പത്തിക വിദഗ്‌ധയാണ് പൂനം ഗുപ്ത • നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌ റിസർച്ചിൻ്റെ ഡയറക്റ്റർ ജനറലായിരുന്നു പൂനം ഗുപ്ത • RBI യുടെ 65-ാമത്തെ ഡെപ്യുട്ടി ഗവർണറാണ് ഇവർ • കാലാവധി - 3 വർഷം


Related Questions:

RBI യുടെ കീഴിലുള്ള പരിശീലന സ്ഥാപനമായ 'കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാംങ്കിംഗ്' എവിടെയാണ് ?
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് ?
RBI യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ മലയാളി ആര് ?
During periods of inflations, tax rates should

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പണത്തിന് മൂല്യം കുറയുന്നത് മൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥയെ നാണയ ചുരുക്കം എന്ന് വിളിക്കുന്നു.

2.പണത്തിൻറെ വിതരണം കുറയുന്നതുമൂലം പണത്തിന് മൂല്യം വർദ്ധിക്കുന്ന അവസ്ഥയെ നാണയപ്പെരുപ്പം എന്ന് വിളിക്കുന്നു.