2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്‌ത രാജ്യം ?
Aഇന്ത്യ
Bകോംഗോ
Cസുഡാൻ
Dനൈജീരിയ
Answer:
D. നൈജീരിയ
Read Explanation:
• രണ്ടാമത് - ഇന്ത്യ, കോംഗോ
• മൂന്നാമത് - പാക്കിസ്ഥാൻ
• ഗർഭകാലത്തുണ്ടാകുന്ന മരണം, പ്രസവിച്ച് 42 ദിവസങ്ങൾക്കുള്ളിൽ സംഭവിക്കുന്ന മരണം, ഗർഭകാലത്ത് പിടിപെടുന്ന ഏതെങ്കിലും രോഗം മൂലം മരണപ്പെടുന്നത് എന്നിവയെല്ലാം മാതൃമരണനിരക്കിൽ ഉൾപ്പെടുന്നു
• 2023 വർഷത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്