Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

A110

B115

C120

D112

Answer:

B. 115

Read Explanation:

• സൂചികയിലെ ആകെ രാജ്യങ്ങൾ - 163

• ഒന്നാം സ്ഥാനത്ത് - ഐസ്‌ലൻഡ്( 2008 മുതൽ)

• രണ്ടാമത് - അയർലൻഡ്

• ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി സിംഗപ്പൂർ

• ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യം റഷ്യ


Related Questions:

ഫോബ്സ് റിപ്പോർട്ട് പ്രകാരം 2025 ഡിസംബറിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി മാറിയത്?
2025 നവംബറിൽ പുറത്തുവന്ന ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
2025 ലെ വേൾഡ് ഹാപ്പിനെസ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?
യു എൻ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക 2025 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
2025 സെപ്റ്റംബറിൽ പുറത്തു വന്ന കണക്കുകൾ പ്രകാരം ഫോബ്‌സ് മാസികയുടെ റിയൽ ടൈം ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ മലയാളി അതി സമ്പന്നരിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്?