Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിൽ - ജൂൺ മാസത്തെ തൊഴിലില്ലായ്മ നിരക്കിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?

Aഹരിയാന

Bഉത്തർപ്രദേശ്

Cരാജസ്ഥാൻ

Dബിഹാർ

Answer:

C. രാജസ്ഥാൻ

Read Explanation:

  • 2025 ഏപ്രിൽ - ജൂൺ മാസത്തെ തൊഴിലില്ലായ്മ നിരക്കിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം - രാജസ്ഥാൻ (8.8%)

  • രണ്ടാം സ്ഥാനം -ആന്ധ്രാപ്രദേശ് (8.3%)

  • മൂന്നാം സ്ഥാനം -കേരളം (8.1%)

  • രാജ്യം ആകെയുള്ള നിരക്ക് -5.4%

  • സ്ത്രീകൾക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്കിലും കേരളം മൂന്നാം സ്ഥാനത്ത്


Related Questions:

TRYSEM പദ്ധതിയിൽ എത്ര ശതമാനം SC/ST വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കണം ?
ഒരു പൗരന്റെ പരാതി ഭരണ നിർവഹണ സ്ഥാപനങ്ങൾ നിരസിച്ചാൽ ആ വ്യക്തിക്ക് തേടാവുന്ന മറ്റു പ്രതിവിധി എന്താണ്?
തന്നിരിക്കുന്നവയിൽ അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആവശ്യകതയെ സൂചിപ്പിക്കുന്നത് ഏതാണ് ?
ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?

Re Delhi laws Act Case (1951) എന്ന തിൽ സുപ്രീംകോടതി വിധി പ്രകാരം:

  1. നിയമ നിർമാണ അധികാരം കൈമാറ്റം (delegate) ചെയ്യാം.
  2. Essential legislative functions നിയമ നിർമാണ സഭകൾ ആർക്കും കൈമാറ്റം ചെയ്യാൻ പാടില്ല.
  3. Excessive delegation ഭരണഘടനാ വിരുദ്ധമാണ്.