Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വ്യക്തി?

Aഎം.ടി. വാസുദേവൻ നായർ

Bടി ജെ എസ് ജോർജ്

Cഒ.വി. വിജയൻ

Dസുകുമാർ അഴീക്കോട്

Answer:

B. ടി ജെ എസ് ജോർജ്

Read Explanation:

  • ടി ജെ എസ് ജോർജ് - തയ്യിൽ ജേക്കബ് സണ്ണി ജോർജ്

  • 2011ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു

  • ഏഷ്യ വീക്കിന്റെ സ്ഥാപക പത്രാധിപരാണ്


Related Questions:

ഇന്ത്യയിലെ പ്രഥമ ലൈറ്റ്ഹൗസ് ഫെസ്റ്റിവെല്ലിന് വേദിയാകുന്നത് എവിടെ ?
2020-ലെ ലോക സാമ്പത്തിക ഫോറം ക്രിസ്റ്റൽ അവാർഡ് നേടിയ ഇന്ത്യൻ വനിത ?
ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർേവഷൻ ഓഫ് നേച്ചർ (IUCN) പ്രസിദ്ധീകരിക്കുന്ന ചുവന്ന പട്ടിക (Red List) ൽ ഏഷ്യൻ ആനയുടെ വിഭാഗമേത് ?
Who is the chairperson of NITI Aayog ?
Identify the sportsperson who received the Major Dhyan Chand Khel Ratna Award 2021 in the wrestling discipline from the following options?