2025 ഒക്ടോബറിൽ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്?Aരോഹിത് ശർമ്മBവിരാട് കോഹ്ലിCകെ.എൽ. രാഹുൽDശുഭ്മൻ ഗിൽAnswer: D. ശുഭ്മൻ ഗിൽ Read Explanation: രോഹിത് ശർമയ്ക്ക് പകരമാണ് ശുഭ്മൻ ഗിൽ എത്തുന്നത് വൈസ് ക്യാപ്റ്റൻ: ശ്രേയസ് അയ്യർ Read more in App