Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ അധികാരത്തിലെത്തിയ നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

Aബിന്ദ്യാ ദേവി

Bകാളി കാർക്കി

Cസുശീല കാർക്കി

Dപാർവതി

Answer:

C. സുശീല കാർക്കി

Read Explanation:

  • ഇടക്കാല പ്രധാനമന്ത്രിയായാണ് ചുമതലയേറ്റത്

  • ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ ആദ്യ വനിത


Related Questions:

Iron man of Germany ?
മാവോ സേ തൂങ്ങിനുശേഷം ചൈനയിലെ ഏറ്റവും ശക്തനായ ഭരണാധികാരി ?
2025 ൽ ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് നിക്കോളാസ് മഡുറോ ചുമതലയേറ്റത് ?
ഏത് രാജ്യത്താണ് ആൽബർട്ടോ ഫെർണാണ്ടസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്
ജപ്പാന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത?