Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് നിക്കോളാസ് മഡുറോ ചുമതലയേറ്റത് ?

Aവെനസ്വല

Bലൈബീരിയ

Cകൊളമ്പിയ

Dഗയാന

Answer:

A. വെനസ്വല

Read Explanation:

• തുടർച്ചയായ മൂന്നാം തവണയാണ് നിക്കോളാസ് മഡുറോ വെനസ്വലയുടെ പ്രസിഡൻറ് ആകുന്നത് • യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വലയുടെ നേതാവാണ് അദ്ദേഹം • തെക്കേ അമേരിക്കൻ രാജ്യമാണ് വെനസ്വല • വെനസ്വലയുടെ തലസ്ഥാനം - കാരക്കാസ്


Related Questions:

'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ച വർഷം :
Who is the present Secretary General of International Maritime Organization?
മഡഗാസ്കറിന്റെ പുതിയ പ്രസിഡന്റ്‌?
2025 ജൂണിൽ സൈപ്രസിന്റെ പരമോന്നത ബഹുമതിലഭിച്ച ഇന്ത്യൻ നേതാവ്?
2025 ൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റെയിട്ടാണ് "സൊറാൻ മിലനോവിക്ക്" തിരഞ്ഞെടുക്കപ്പെട്ടത് ?