App Logo

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരൻ

Aഎം.ടി. വാസുദേവൻ നായർ

Bപ്രൊഫസർ എം.കെ. സാനു

Cകെ. സച്ചിദാനന്ദൻ

Dപെരുമ്പടവം ശ്രീധരൻ

Answer:

B. പ്രൊഫസർ എം.കെ. സാനു

Read Explanation:

  • പ്രധാന പുരസ്കാരങ്ങൾ:

    * കേരള ജ്യോതി പുരസ്കാരം (2024): കേരള സർക്കാരിന്റെ പരമോന്നത സിവിലിയൻ പുരസ്കാരം.

    * എഴുത്തച്ഛൻ പുരസ്കാരം (2013): കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം.

  • ആത്മകഥ:

    * കർമ്മഗതി


Related Questions:

കൂട്ടുകൃഷി എന്ന നാടകം ആരുടേതാണ്?
2023 ഫെബ്രുവരിയിൽ കന്നഡ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന , മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ മഹാകാവ്യം ഏതാണ് ?

"കളിയും ചിരിയും കരച്ചിലുമായ്

ക്കഴിയും നരനൊരു യന്ത്രമായാൽ

അoമ്പ പേരാറെ നീ മാറിപ്പോമോ

ആകൂലമായൊരഴുക്കുചാലായ് "  

ഈ വരികൾ ആരുടേതാണ് ?

' ഹസ്രത്ത് മൊഹാനി ഇൻക്വിലാബിന്റെ ഇടിമുഴക്കം ' എന്ന ജീവചരിത്രം രചിച്ചത് ആരാണ് ?
ചൊക്കൂർ ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?